Nature

ലോക്ക് ഡൗൺ: വാടക മുടങ്ങിയത് കാരണം ഇതരസംസ്ഥാന തൊഴിലാളികളെ വീട്ടുടമ ഇറക്കിവിട്ടു

കൊച്ചി: നോർത്ത് പറവൂരിൽ വാടക മുടങ്ങിയത് കാരണം ഇതരസംസ്ഥാന തൊഴിലാളികളെ വാടക വീട്ടിൽനിന്ന് വീട്ടുടമ ഇറക്കിവിട്ടു. കോവിഡ് പ്രതിരോധത്തിനായി സമ്പൂർണ്ണ അടച്ചുപൂട്ടലിൽ ജോലി ഇല്ലാതായതോടെയാണ് വാടക മുടങ്ങിയത്. ഇതേ തുടർന്നാണ് ഇറക്കി വിടൽ നടപടിയുണ്ടായത്. ദിവസവും 100 രൂപയാണ് ഇവർ താമസിച്ചിരുന്ന മുറിക്ക് വാടക.

You might also like

Leave A Reply

Your email address will not be published.