Nature

കൊറോണ: സർക്കാർ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ആളുകളെ പങ്കെടുപ്പിച്ചു ശവസംസ്കാര ചടങ്ങുകൾ നടത്തിയ പള്ളി വികാരി അറസ്റ്റിൽ

news

പത്തനംതിട്ട: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ നിർദ്ദേശിച്ച നിർദ്ദേശങ്ങൾ ലംഘിച്ചു ശവസംസ്കാര ചടങ്ങിൽ ആളുകളെ പങ്കെടുപ്പിച്ച പള്ളി വികാരി അറസ്റ്റിൽ. അടൂർ ഏനാത്ത് തുവയൂർ സെന്റ് പീറ്റേഴ്സ് പളളി വികാരി റജി യോഹന്നാൻ കൂടാതെ ട്രസ്റ്റി സുരാജ്, സെക്രട്ടറി മാത്യു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. മൃതദേഹം സംസ്ക്കരിക്കുന്ന ചടങ്ങളിൽ പരിധിയിൽ അധികം ആളുകൾ പങ്കെടുത്തതിനെത്തുടർന്നാണ് അറസ്റ്റ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.