Times Kerala

കൊറോണ: ദുരിതത്തിലാവുന്ന മനുഷ്യരെ സഹായിക്കാൻ 2 കോടി രൂപ നൽകി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ ഭാര്യ

 
കൊറോണ: ദുരിതത്തിലാവുന്ന മനുഷ്യരെ സഹായിക്കാൻ 2 കോടി രൂപ നൽകി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ ഭാര്യ

ഹൈദരാബാദ്; കൊറോണ വൈറസ് ദുരിതത്തിലകപ്പെടാൻ സാധ്യതയുള്ളവരെ സഹായിക്കാൻ തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ സംഭാവന നൽകി മൈക്രോസോഫ്റ്റ് സി.ഇ.ഓ സത്യ നദെല്ലയുടെ ഭാര്യ അനുപമ വേണുഗോപാൽ നദെല്ല.രണ്ട് കോടി രൂപയുടെ ചെക്ക് അനുപമയുടെ പിതാവും മുൻ മുതിർന്ന ഐ.ഐ.എസ് ഉദ്യോഗസ്ഥനുമായിരുന്ന കെ.ആർ വേണുഗോപാലാണ് കൈമാറിയത്.

Related Topics

Share this story