Times Kerala

ചുവന്ന ഗൗണിൽ “ജീവയുടെ കാവ്യ”..!;  റെബേക്ക സന്തോഷിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

 
ചുവന്ന ഗൗണിൽ “ജീവയുടെ കാവ്യ”..!;  റെബേക്ക സന്തോഷിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

മലയാളക്കരയുടെ പ്രിയപ്പെട്ട മരുമകളാണ് കാവ്യ. ഈശ്വരമഠത്തില്‍ മാത്രമല്ല, ഓരോ വീട്ടിലുള്ള അമ്മായി അമ്മമാരും മുത്തശ്ശിമാരും കൊതിക്കും കാവ്യയെ പോലൊരു മരുമകളെ.. അതെ ഏഷ്യനെറ്റില്‍ ഇപ്പോള്‍ ഏറ്റവും റേറ്റിങില്‍ ഓടുന്ന കസ്തൂരിമാന്‍ എന്ന സീരിയലിലെ നായിക റെബേക്ക സന്തോഷിനെ കുറിച്ചാണ് പറയുന്നത്.ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

ചിത്രങ്ങൾ കാണാം;

ചുവന്ന ഗൗണിൽ “ജീവയുടെ കാവ്യ”..!;  റെബേക്ക സന്തോഷിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  ചുവന്ന ഗൗണിൽ “ജീവയുടെ കാവ്യ”..!;  റെബേക്ക സന്തോഷിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  ചുവന്ന ഗൗണിൽ “ജീവയുടെ കാവ്യ”..!;  റെബേക്ക സന്തോഷിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

Related Topics

Share this story