Times Kerala

ഇത് നമ്മുടെ ‘എല്‍സമ്മയല്ലേ? ’: ആന്‍ അഗസ്റ്റിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ  വൈറല്‍

 
ഇത് നമ്മുടെ ‘എല്‍സമ്മയല്ലേ? ’: ആന്‍ അഗസ്റ്റിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ  വൈറല്‍

“എല്‍സമ്മ എന്ന ആണ്‍കുട്ടി” എന്ന ലാൽ ജോസ് ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ നായികയാണ് ആന്‍ ആഗസ്റ്റിന്‍.വിവാഹത്തിന് ശേഷം വെള്ളിത്തിരയില്‍ നിന്നും വിട്ടും നില്‍ക്കുന്ന താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. തൂവെള്ള വസ്ത്രത്തില്‍ അതിസുന്ദരിയാണ് താരം .

ചിത്രങ്ങൾ കാണാം;

ഇത് നമ്മുടെ ‘എല്‍സമ്മയല്ലേ? ’: ആന്‍ അഗസ്റ്റിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ  വൈറല്‍ ഇത് നമ്മുടെ ‘എല്‍സമ്മയല്ലേ? ’: ആന്‍ അഗസ്റ്റിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ  വൈറല്‍ ഇത് നമ്മുടെ ‘എല്‍സമ്മയല്ലേ? ’: ആന്‍ അഗസ്റ്റിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ  വൈറല്‍ ഇത് നമ്മുടെ ‘എല്‍സമ്മയല്ലേ? ’: ആന്‍ അഗസ്റ്റിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ  വൈറല്‍ ഇത് നമ്മുടെ ‘എല്‍സമ്മയല്ലേ? ’: ആന്‍ അഗസ്റ്റിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ  വൈറല്‍ ഇത് നമ്മുടെ ‘എല്‍സമ്മയല്ലേ? ’: ആന്‍ അഗസ്റ്റിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ  വൈറല്‍

Related Topics

Share this story