Times Kerala

വധുവായി അണിഞ്ഞൊരുങ്ങി രഞ്ജിനി ഹരിദാസ്; ഫോട്ടോഷൂട്ട് വിഡിയോ വൈറൽ

 
വധുവായി അണിഞ്ഞൊരുങ്ങി രഞ്ജിനി ഹരിദാസ്; ഫോട്ടോഷൂട്ട് വിഡിയോ വൈറൽ

അവതാരക സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷും മലയാളവും ചേര്‍ത്തുള്ള രഞ്ജിനിയുടെ അവതരണം യുവാക്കളുടെ ഇടയില്‍ ഹരമായിരുന്നു.ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഡിസൈന്‍ ആഡ്‌സ് വെഡ്ഡിംഗ്‌സിനായാണ് വ്യത്യസ്ത വേഷങ്ങളില്‍ വധുവായി അണിഞ്ഞൊരുങ്ങി രഞ്ജിനി ഈ ഫോട്ടോഷൂട്ടില്‍ എത്തിയിട്ടുള്ളത്. ഉനൈസ് മുസ്തഫയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് രഞ്ജിനി ഈ ഫോട്ടോഷൂട്ടില്‍ എത്തുന്നത്.

വധുവായി അണിഞ്ഞൊരുങ്ങി രഞ്ജിനി ഹരിദാസ്; ഫോട്ടോഷൂട്ട് വിഡിയോ വൈറൽ വധുവായി അണിഞ്ഞൊരുങ്ങി രഞ്ജിനി ഹരിദാസ്; ഫോട്ടോഷൂട്ട് വിഡിയോ വൈറൽ വധുവായി അണിഞ്ഞൊരുങ്ങി രഞ്ജിനി ഹരിദാസ്; ഫോട്ടോഷൂട്ട് വിഡിയോ വൈറൽ

Related Topics

Share this story