Times Kerala

സ്റ്റെലിഷ് ലുക്കിൽ ഷംന കാസിം; ചിത്രങ്ങൾ കാണാം..!

 
സ്റ്റെലിഷ് ലുക്കിൽ ഷംന കാസിം; ചിത്രങ്ങൾ കാണാം..!

നടി എന്നതിലുപരി നര്‍ത്തകി എന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ പരിചിതയായ താരമാണ് ഷംന കാസിം..ഇപ്പോളിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സ്റ്റെലിഷ്  ലുക്കില്‍ എത്തിയ ഷംനയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. കറുത്ത ഫുള്‍സ്ലീവ് ചുരിദാര്‍ അണിഞ്ഞ് ആന്‍റിക് കമ്മല്‍ അണിഞ്ഞ് നില്‍ക്കുന്ന താരത്തിന്‍റെ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. താരം പങ്കുവെച്ച ഫോട്ടോക്ക് താഴെ നിരവധി പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്.

സ്റ്റെലിഷ് ലുക്കിൽ ഷംന കാസിം; ചിത്രങ്ങൾ കാണാം..! സ്റ്റെലിഷ് ലുക്കിൽ ഷംന കാസിം; ചിത്രങ്ങൾ കാണാം..! സ്റ്റെലിഷ് ലുക്കിൽ ഷംന കാസിം; ചിത്രങ്ങൾ കാണാം..! സ്റ്റെലിഷ് ലുക്കിൽ ഷംന കാസിം; ചിത്രങ്ങൾ കാണാം..! സ്റ്റെലിഷ് ലുക്കിൽ ഷംന കാസിം; ചിത്രങ്ങൾ കാണാം..! സ്റ്റെലിഷ് ലുക്കിൽ ഷംന കാസിം; ചിത്രങ്ങൾ കാണാം..! സ്റ്റെലിഷ് ലുക്കിൽ ഷംന കാസിം; ചിത്രങ്ങൾ കാണാം..! സ്റ്റെലിഷ് ലുക്കിൽ ഷംന കാസിം; ചിത്രങ്ങൾ കാണാം..! സ്റ്റെലിഷ് ലുക്കിൽ ഷംന കാസിം; ചിത്രങ്ങൾ കാണാം..!

Related Topics

Share this story