Nature

കോവിഡ്-19: എ​റ​ണാ​കു​ള​ത്ത് ചികിത്സയിലായിരുന്ന 67 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്

കൊ​ച്ചി: കൊറോണ രോഗ ബാധ സം​ശ​യി​ച്ച് എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 67 പേ​രു​ടെ പരിശോധനാഫലം നെ​ഗ​റ്റീ​വ്. ജില്ലയിൽ നിലവിൽ 16 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ചികിത്സയിലുള്ളവരിൽ ഏ​ഴ് പേ​ർ ബ്രി​ട്ട​ണി​ൽ നി​ന്നെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ്.

You might also like

Leave A Reply

Your email address will not be published.