Times Kerala

വാ​ർ​ഡി​ൽ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ യു​വ​തി പ്ര​സ​വി​ച്ചു; ത​റ​യി​ൽ​വീ​ണ കു​ട്ടി​മ​രി​ച്ചു

 

ഭോ​പ്പാ​ൽ: പ്ര​സ​വ​വാ​ർ​ഡി​ൽ‌ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പ്ര​സ​വി​ച്ചു. ത​ല​യ​ടി​ച്ച് ത​റ​യി​ൽ​വീ​ണ കു​ട്ടി​മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ബൈ​തു​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യു​വ​തി​യെ ഡ്യൂ​ട്ടി ന​ഴ്സ് പ്ര​സ​വ വാ​ർ‌​ഡി​ലേ​ക്ക് ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ കു​ട്ടി​യാ​യി​രു​ന്നു ഇ​തെ​ന്ന് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് പ​റ​യു​ന്നു. വീ​ൽ​ചെ​യ​ർ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ൽ കു​ട്ടി​യെ ന​ഷ്ട​പ്പെ​ടു​ക​യി​ല്ലാ​യി​രു​ന്നെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related Topics

Share this story