Nature

കൊറോണ ഭീതിയിൽ എ​റ​ണാ​കു​ള​ത്തും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു

കൊ​ച്ചി: കൊറോണ വൈറസ് ബാധ പടരുന്നതിൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന​ത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​മാ​സം 31 വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ ഏർപ്പെടുത്തിയത്.

ജി​ല്ല​യി​ൽ ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെന്നും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ സെ​ൻ​ട്ര​ലൈ​സ്ഡ് എ​സി പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​തെന്നും ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് നിർദേശിച്ചു. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.