Nature

കൊറോണ: എറണാകുളത്ത് നിയന്ത്രണം കർശനമാക്കി, മൽസ്യബന്ധനം നിർത്തി വച്ചു

കൊച്ചി:കൊറോണ രോഗം പടരുന്നത് തടയാൻ എറണാകുളം ജില്ലയിൽ നിയന്ത്രണം കർശനമാക്കി. വില്ലേജ് ഓഫീസുകളിലേക്ക് ഉൾപ്പെടെ അനാവശ്യമായി ഒരിടത്തും എത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഓൺലൈൻ സംവിധാനം കൂടുതലായി ഉപയോഗപ്പെടുത്താൻ ജില്ലാ ഭരണകൂടം നിർദേശിച്ചു.
രോഗ ഭീതി നിലനിൽക്കുന്നതിനാൽ തന്നെ എറണാകുളത്തെ മൽസ്യബന്ധന തുറമുഖം പ്രവർത്തനം നിർത്തുകയാണെന്നും അറിയിച്ചു. ഇന്ന് മുതൽ മത്സ്യബന്ധനത്തിന് ബോട്ടുകൾ കടലിൽ പോകില്ലായെന്നും അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.