Times Kerala

“ഇത് ബെന്നിയുടെ അനിയല്ലേ”!; ദീപ നായരുടെ പുത്തൻ ചിത്രങ്ങൾ വൈറൽ 

 
“ഇത് ബെന്നിയുടെ അനിയല്ലേ”!; ദീപ നായരുടെ പുത്തൻ ചിത്രങ്ങൾ വൈറൽ 

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം പ്രിയത്തിലെ നായികയെ ഓർ‌മ്മയുണ്ടോ? കുട്ടികൾക്കൊപ്പം കുറുമ്പുക്കാട്ടി പ്രേക്ഷക ഹൃദയം കീഴടക്കിയ നായികയാണ് ദീപ നായർ. പ്രിയത്തിൽ അഭിനയിച്ചതിന് ശേഷം പിന്നീട് ദീപയെ ആരും കണ്ടിട്ടില്ല. വിവാഹത്തോടെ പ്രിയ സിനിമ വിടുകയായിരുന്നു താരം. എന്നാൽ ഏറെ നാളുകൾക്ക് ശേഷം ഇഷ്ട നായികയായ പ്രിയ പ്രേഷകർക്ക് മുന്നിൽ വീണ്ടും എത്തിയിരിക്കുകയാണ്. പക്ഷെ വെള്ളിത്തിരയിലല്ല.സോഷ്യൽ മീഡിയയിലാണ്. ദീപയുടെ പുതിയ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്.

ചിത്രങ്ങൾ കാണാം;

“ഇത് ബെന്നിയുടെ അനിയല്ലേ”!; ദീപ നായരുടെ പുത്തൻ ചിത്രങ്ങൾ വൈറൽ  “ഇത് ബെന്നിയുടെ അനിയല്ലേ”!; ദീപ നായരുടെ പുത്തൻ ചിത്രങ്ങൾ വൈറൽ  “ഇത് ബെന്നിയുടെ അനിയല്ലേ”!; ദീപ നായരുടെ പുത്തൻ ചിത്രങ്ങൾ വൈറൽ  “ഇത് ബെന്നിയുടെ അനിയല്ലേ”!; ദീപ നായരുടെ പുത്തൻ ചിത്രങ്ങൾ വൈറൽ 

Related Topics

Share this story