Times Kerala

സ്വ​ന്തം പേ​രി​ൽ ട്രേ​ഡ്മാ​ർ​ക്ക് വേ​ണം; മെ​റി​ൽ സ്ട്രീ​പ്പ് അ​പേ​ക്ഷ ന​ൽ​കി

 

ന്യൂ​യോ​ർ​ക്ക്: സ്വ​ന്തം പേ​ര് ഉ​പ‍​യോ​ഗി​ക്കു​ന്ന​തി​ന് ട്രേ​ഡ് മാ​ര്‍​ക്ക് ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷ ന​ൽ​കി ഹോ​ളി​വു​ഡ് ന​ടി മെ​റി​ൽ സ്ട്രീ​പ്. വി​നോ​ദ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി അ​നു​വാ​ദ​മി​ല്ലാ​തെ പേ​ര് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

ബി​ഗ് ലി​റ്റി​ൽ ലൈ​സ് ര​ണ്ടാം സീ​സ​ണി​ൽ സ്ട്രീ​പ് അ​ഭി​ന​യി​ക്കു​മെ​ന്ന് എ​ച്ച്ബി​ഒ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് താ​ര​ത്തി​ന്‍റെ നീ​ക്കം. ആ​റു ഗോ​ൾ​ഡ​ൻ ഗ്ലോ​ബും മൂ​ന്ന് ഓ​സ്ക​റും മൂ​ന്ന് എ​മ്മി​യും സ്ട്രീ​പ്പ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related Topics

Share this story