Nature

കോവിഡ്-19: ഒ​മാ​നി​ല്‍ നാ​ലു​പേ​ര്‍​ക്കു കൂ​ടി രോഗം സ്ഥിരീകരിച്ചു

മ​സ്‌​ക​റ്റ്: ഒമാനിൽ നാ​ലു​പേ​ര്‍​ക്കു കൂ​ടി ‍കൊ​റോ​ണ വൈറസ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കൊറോണ ബാധിതരുടെ എണ്ണം 52 ആ​യി ഉയർന്നു. പു​തു​താ​യി രോ​ഗം സ്ഥിരീകരിച്ചവരിൽ ര​ണ്ടു​പേ​ര്‍ ബ്രി​ട്ട​ൻ, സ്‌​പെ​യി​ന്‍ യാ​ത്ര ക​ഴി​ഞ്ഞു വ​ന്ന​വ​രാ​ണ്. രോഗം സ്ഥിരീകരിച്ച മ​റ്റു ര​ണ്ടു​പേ​ര്‍ നേ​ര​ത്തേ രോ​ഗം വ​ന്ന​വ​രു​മാ​യ് ഇ​ട​പെ​ഴ​കി​യ​വ​രു​മാ​ണ്.

prd
You might also like

Comments are closed.