Nature

കൊവിഡ് 19: കൊച്ചി ബ്രോഡ് വേ അടയ്ക്കുന്നു

കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കൊച്ചി ബ്രോഡ് വേ അടയ്ക്കുന്നു. ഈ മാസം 23 നും 24 നുമാണ് ബ്രോഡ് വേയില്‍ കടകള്‍ അടച്ചിടുക. മെഡിക്കല്‍, പലചരക്ക് ഒഴികെയുള്ള സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് ബ്രോഡ് വേ ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി എ സഗീര്‍ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.