Times Kerala

സ്വ​ന്തം ക​മാ​ൻ​ഡ​റെ കൊ​ല​പ്പെ​ടു​ത്തി ഹൂ​തി വി​മ​ത​ർ

 

ഹീ​സ്: ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹൂ​തി വി​മ​ത​ർ സ്വ​ന്തം ക​മാ​ൻ​ഡ​റെ വ​ധി​ച്ചു. അ​ൽ ഹു​ദൈ​ദ പ്ര​വി​ശ്യ​യി​ലെ അ​ൽ ക്വ​നാ​വി​സി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന അ​ബു യെ​ഹി​യ മാ​ഷ​ലി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

യെ​മ​നി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്തെ അ​ൽ ഹീ​സി​ൽ ആ​ധി​പ​ത്യം നേ​ടാ​നു​ള്ള നീ​ക്ക​ങ്ങ​ളെ ത​ള്ളി​യ​തി​നാ​ണ് മാ​ഷ​ലി​യെ കൊ​ന്ന​ത്. നി​ല​വി​ൽ സ​ർ​ക്കാ​ർ പി​ന്തു​ണ​യു​ള്ള സേ​ന​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ഹീ​സ്.

Related Topics

Share this story