Times Kerala

കൊറോണ: സെല്‍ഫിയെടുക്കാന്‍ വന്ന ആരാധികയോട് ‘നോ’ പറഞ്ഞ് കോലി

 
കൊറോണ: സെല്‍ഫിയെടുക്കാന്‍ വന്ന ആരാധികയോട് ‘നോ’ പറഞ്ഞ് കോലി

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകമൊന്നാകെ ജാഗ്രതയിലാണ്. ഇതിനിടയിലാണ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്​ലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഒരു ആരാധിക ശ്രമിച്ചത്. എന്നാല്‍ ഇവരെ അവഗണിച്ച് കോഹ്​ലി നടന്നു നീങ്ങി.അതേസമയം, ആരാധികയോട് ‘നോ’ എന്ന് ഇന്ത്യൻ നായകൻ പറയുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

Related Topics

Share this story