Times Kerala

കൊറോണ: സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ മാറ്റിവെച്ചു

 
കൊറോണ: സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ മാറ്റിവെച്ചു

കോവിഡ് പശ്ചാത്തലത്തില്‍ സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ മാറ്റിവെച്ചു. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 3 വരെയുളള ഇന്റര്‍വ്യൂകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട അറിയിക്കും.

Related Topics

Share this story