Nature

കളമശ്ശേരി മെഡിക്കൽ കോളേജിൽ സന്ദർശന നിയന്ത്രണം

കൊച്ചി: കൊവിഡ് 19 ജാഗ്രത മുൻനിർത്തി കളമശ്ശേരി മെഡിക്കൽ കോളേജിൽ സന്ദർശനനിയന്ത്രണം ഏർപ്പെടുത്തിയതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. ഒപി സമയം രാവിലെ എട്ടു മണി മുതൽ പത്തു മണി വരെ മാത്രം. കടുത്ത രോഗം ഇല്ലാത്തവരും അടിയന്തര സാഹചര്യമില്ലാത്തവരും മെഡിക്കൽ കോളേജിൽ എത്തരുതെന്നും പ്രിൻസിപ്പൽ അറിയിച്ചു. അടിയന്തര ശസ്ത്രക്രിയകൾ മാത്രമേ ഈ ദിവസങ്ങളിൽ നടത്തുകയുള്ളു. രോഗിക്കൊപ്പം കൂട്ടിരിക്കാനായി ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നും ആശുപത്രി അധികൃതർ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.