Times Kerala

കൊറോണയെ തുരത്താന്‍ കൈകഴുകല്‍ ചലഞ്ചുമായി ആസിഫ് അലിയുടെ മക്കൾ..!

 
കൊറോണയെ തുരത്താന്‍ കൈകഴുകല്‍ ചലഞ്ചുമായി ആസിഫ് അലിയുടെ മക്കൾ..!

കൈകകള്‍ രണ്ടും ശുചിയാക്കി വെയ്ക്കുക എന്നതാണ് കൊറോണയെ തുരത്താനുള്ള സുരക്ഷിതമായ മാര്‍ഗം. ശുചിത്വ കാര്യങ്ങളില്‍ അവബോധമുണ്ടാക്കിക്കൊണ്ട് സോഷ്യല്‍മീഡിയയിലും പല വീഡിയോകളും വൈറലാകുന്നുണ്ട്. ഇപ്പോളിതാ  നടന്‍ ആസിഫ് അലിയുടെ  മക്കൾ കൊറോണയെ തുരത്താന്‍ കൈകഴുകല്‍ ചലഞ്ചുമായി എതിരിക്കുകയാണ്.വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

 

View this post on Instagram

 

#washyourhandschallenge#careforechother#careforkids#staystrong#weshallovercome

A post shared by Asif Ali (@asifali) on

 

View this post on Instagram

 

#washyourhandschallenge#careforechother#careforkids#staystrong#weshallovercome

A post shared by Asif Ali (@asifali) on

Related Topics

Share this story