Nature

നോര്‍ക്ക റൂട്ട്സിന്‍റെ എറണാകുളം മേഖല ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല

ആലപ്പുഴ: സാങ്കേതിക കാരണങ്ങളാല്‍ മാര്‍ച്ച് 20ന് നോര്‍ക്ക റൂട്ട്സിന്‍റെ എറണാകുളം മേഖല ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്‍റര്‍ മാനേജര്‍ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.