Times Kerala

ഡിപ്ലോമ കോഴ്‌സ്

 
ഡിപ്ലോമ കോഴ്‌സ്

മഞ്ചേരി എല്‍.ബി.എസ്. സെന്ററില്‍ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കായി ആറു മാസം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) കോഴ്‌സ് ആരംഭിക്കുന്നു. പട്ടിക ജാതി/പട്ടിക വര്‍ഗ/ഒ.ഇ.സി അപേക്ഷകര്‍ക്ക് ഫീസ് തീര്‍ത്തും സൗജന്യമാണ്. താത്പര്യമുള്ളവര്‍ കച്ചേരിപ്പടിയിലെ ഐ.ജി.ബി.ടി യില്‍ പ്രവര്‍ത്തിക്കുന്ന എല്‍. ബി. എസ്. സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ :2764674.

Related Topics

Share this story