Times Kerala

ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന് കൊറോണ ലക്ഷണങ്ങള്‍; പിഎസ്എൽ നിർത്തിവച്ചു

 
ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന് കൊറോണ ലക്ഷണങ്ങള്‍; പിഎസ്എൽ നിർത്തിവച്ചു

ലാഹോര്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അലക്‌സ് ഹെയ്ല്‍സിനു കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് പാകിസ്താന്‍ സൂപ്പര്‍ ലീഗ് നിര്‍ത്തിവെച്ചു. സെമിയും ഫൈനലും നടക്കാനിരിക്കെയാണ് കോവിഡ്-19 ഭീതിയെ തുടര്‍ന്ന് ഇപ്പോള്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചിരിക്കുന്നത്.അതേസമയം, അലക്‌സ് ഹെയ്ല്‍സി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Related Topics

Share this story