Times Kerala

തിരൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

 

മലപ്പുറം: തിരൂർ പറവണ്ണയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. പറവണ്ണ സ്വദേശി കാസിമിനാണ് വെട്ടേറ്റത്. മുസ്‌ലീം ലീഗ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.

Related Topics

Share this story