Times Kerala

ഫ്രാ​ൻ​സി​ൽ സ്കൂ​ൾ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് 27 പേ​ർ​ക്ക് പ​രി​ക്ക്

 

പാരീസ്: തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ജെർസിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ചു 27 പേർക്ക് പരിക്കേറ്റു. ജെർസിലെ മാൻസീറ്റ് കമ്മ്യൂണിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടമുണ്ടായപ്പോൾ 45 വിദ്യാർഥികൾ ബസിലുണ്ടായിരുന്നു. കാറിന്‍റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

Related Topics

Share this story