Nature

കൊറോണ വൈറസ് സ്ഥിരീകരിച്ച റിപ്പോർട്ട് എത്തിയപ്പോഴേക്കും ബ്രിട്ടീഷ് പൗരൻ കടന്നുകളയുകയായിരുന്നു -ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലിരിക്കെ അധികൃതരുടെ കണ്ണ് വെട്ടിച്ച് മൂന്നാറിലെ റിസോർട്ടിൽ നിന്ന് നാട്ടിലേക്ക് കടക്കാനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് പൗരനെ ഐസൊലേഷനിലാക്കിയതായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റാനായി ആരോഗ്യപ്രവർത്തകർ എത്തുന്നതിന് തൊട്ടുമുമ്പ് ഇയാളും ഒപ്പമുണ്ടായിരുന്നവരും റിസോർട്ടിൽ നിന്നും കടന്നു കളയുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.