Times Kerala

കൊറോണ: കിവീസ് പേസര്‍ ലോക്കി ഫെര്‍ഗൂസൻ ഐസൊലേഷൻ വാർഡിൽ

 
കൊറോണ: കിവീസ് പേസര്‍ ലോക്കി ഫെര്‍ഗൂസൻ ഐസൊലേഷൻ വാർഡിൽ

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം ലോക്കി ഫെര്‍ഗൂസനെ കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഐസോലേഷൻ വാർഡിലാക്കി. തൊണ്ടവേദനയെ തുടര്‍ന്നാണ് കിവീസ് പേസറെ കോവിഡ്-19 പരിശോധനയ്ക്ക് വിധേയനാക്കിയിരിക്കുന്നത്. ന്യൂസിലാന്‍ഡ്-ഓസീസ് ഏകദിന പരമ്പരയില ആദ്യ മത്സരത്തിനു ശേഷമാണ് താരത്തെ നിരീക്ഷണത്തിലാക്കിയത്.

Related Topics

Share this story