Times Kerala

സൗദിയിൽ നാളെ മുതൽ യാത്രാനിരോധനം

 
സൗദിയിൽ നാളെ മുതൽ യാത്രാനിരോധനം

റിയാദ്: ലോകമെങ്ങും കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രണ്ട് ആഴ്ചത്തേക്ക് രാജ്യാന്തര വിമാന സർവീസുകളെല്ലാം സൗദി അറേബ്യ നിർത്തി. ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. ഞായറാഴ്ച രാവിലെ 11 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് സൗദി വാർത്താ ഏജൻസി അറിയിച്ചു.

Related Topics

Share this story