Nature

നെടുമ്പാശ്ശേരി വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർണം കടത്താൻ ശ്രമിച്ച ര​ണ്ടു പേ​ർ അറസ്റ്റിൽ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടുപേരെ പിടികൂടി. ബ​ഹ​റി​ൻ-​കോ​ഴി​ക്കോ​ട്-​കൊ​ച്ചി വി​മാ​ന​ത്തി​ലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഒ​രു കി​ലോ സ്വ​ർ​ണം വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടു പേരും പി​ടി​യി​ലാ​യ​ത്.

You might also like

Leave A Reply

Your email address will not be published.