Nature

കോവിഡ്-19: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് കർശന നിയന്ത്രണം

കൊച്ചി: കോവിഡ്-19 രോഗ ബാധപടർന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ടെര്‍മിനല്‍ ബില്‍ഡിംഗ് ഏരിയയിലും സന്ദര്‍ശക ഗാലയറിയിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. യൂണിവേഴ്സല്‍ സ്‌ക്രീനിംഗ് സംവിധാനം വഴിയുള്ള പരിശോധനയ്ക്ക് ശേഷം മാത്രമാണ് യാത്രക്കാരെ വിമാനത്താവളത്തിനു പുറത്തേക്ക് കടത്തി വിടുന്നത്.

You might also like

Leave A Reply

Your email address will not be published.