Times Kerala

എന്റമ്മേ …ശരീരവയവങ്ങൾ മുഴുവൻ പ്രദർശിപ്പിച്ച് ബീച്ചിലൂടെ നടക്കുന്ന സൂപ്പര്‍ മോഡല്‍ കിം കർദാഷിയാന്‍റെ ചിത്രങ്ങള്‍ പുറത്ത്

 

സീ-ത്രൂ ഡ്രെസ്സിൽ കിം കർദാഷിയാന്റെ ചൂടൻ ഫോട്ടോഷൂട്ട്. മാലിബുവിലെ ബീച്ചിലാണ് 37-കാരിയായ കിം കർദാഷിയാൻ ഏറെക്കുറെ പൂർണ നഗ്നയായി ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. തന്റെ ശരീരവടിവിലുള്ള ആത്മവിശ്വാസം സ്ഫുരിക്കുന്ന പുഞ്ചിരിയോടെയാണ് കിം ഫോട്ടോഷൂട്ടിൽ പങ്കെടുത്തതെന്ന് പപ്പരാസികൾ പറയുന്നു.

മൂന്ന് കുട്ടികളുടെ അമ്മയാണ് കിം. കഴിഞ്ഞ തിങ്കളാഴ്ചയാണ് വാടക ഗർഭപാത്രത്തിലൂടെ മൂന്നാമത്തെ കുട്ടിയെ കിം സ്വന്തമാക്കിയത്. മൂന്നാമത്തെ കുട്ടിയെ താനും കാമുകൻ കെയ്ൻ വെസ്റ്റും ആഹ്ലാദത്തോടെ വരവേറ്റതായി അവർ ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. ഷിക്കാഗോയെന്നാണ് മൂന്നാമത്തെ കുട്ടിക്ക് അവർ പേരിട്ടത്.

Related Topics

Share this story