Times Kerala

കൊറോണ:സാർക്ക് നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാമെന്ന് പാകിസ്ഥാൻ

 
കൊറോണ:സാർക്ക് നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാമെന്ന് പാകിസ്ഥാൻ

ഡൽഹി: കോവിഡ് നേരിടാനുള്ള സാർക്ക് നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാമെന്ന് പാകിസ്ഥാൻ.അതേസമയം, യോഗത്തിൽ ഇമ്രാൻഖാൻ പങ്കെടുക്കില്ലെന്നും പകരം പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിനെ നിയോഗിക്കുമെന്നും പാകിസ്ഥാൻ വ്യക്തമാക്കി.

Related Topics

Share this story