Times Kerala

തിരുവനന്തപുരത്ത് തീയറ്ററിൽ തീപിടിത്തം

 

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ തീയറ്ററിൽ തീപിടിത്തം. അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കി. വ്യാഴാഴ്ച രാവിലെയാണ് തിപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

Related Topics

Share this story