Nature

പ്ലസ് ടു വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ച നിലയിൽ

തൃപ്പൂണിത്തുറ: പ്ലസ് ടു വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ച നിലയിൽ. ഉദയംപേരൂര്‍ സ്വദേശി സാബു- സിന്ധു ദമ്പതികളുടെ മകന്‍ അഭിജിത്ത് (17)ആണ് മുങ്ങി മരിച്ചത്.

എരൂര്‍ ആസാദ് വാട്ടര്‍ ടാങ്കിന് സമീപമുള്ള കോടംകുളത്തില്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

You might also like

Leave A Reply

Your email address will not be published.