Nature

കോവിഡ്-19: എറണാകുളത്ത് 22 പേര്‍ കൂടി നിരീക്ഷണത്തില്‍

കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ എറണാകുളത്ത് 22 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇറ്റലിയില്‍ നിന്ന് എത്തിയ നാല് പേരുള്‍പ്പെടെ 22 പേരാണ് ഇപ്പോൾ എറണാകുളത്ത് നിരീക്ഷണത്തിലുള്ളത്.

You might also like

Leave A Reply

Your email address will not be published.