Nature

ടിപി വധക്കേസ് പ്രതി കുഞ്ഞനന്തന് ജാമ്യം

കൊച്ചി: ടിപി വധക്കേസ് പ്രതി കുഞ്ഞനന്തന് ജാമ്യം. വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്നു മാസത്തേക്കാണ് ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചുകൊണ്ട് കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് .

You might also like

Leave A Reply

Your email address will not be published.