chem

ബെ​ൻ​ഗാ​സി​യി​ൽ ഇ​ര​ട്ട കാ​ർ ബോം​ബ് സ്ഫോ​ട​നം; 30 പേ​ർ മ​രി​ച്ചു

ബെ​ൻ​ഗാ​സി: ലി​ബി​യ​ൻ ന​ഗ​ര​മാ​യ ബെ​ൻ​ഗാ​സി​യി​ലെ മോ​സ്കി​ന് സ​മീ​പ​മു​ണ്ടാ​യ ഇ​ര​ട്ട കാ​ർ ബോം​ബ് സ്ഫോ‌​ട​ന​ത്തി​ൽ 30 പേ​ർ മ​രി​ച്ചു. മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രു മി​നി​റ്റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ര​ണ്ടു സ്ഫോ​ട​ന​വും ഉ​ണ്ടാ​യ​ത്. സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

You might also like

Comments are closed.