Times Kerala

യു​എ​സി​ലെ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

 

കെ​ന്‍റ​ക്കി: അ​മേ​രി​ക്ക​ൻ സം​സ്ഥാ​ന​മാ​യ കെ​ന്‍റ​ക്കി​യി​ലെ ഹൈ​സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. മാ​ർ​ഷ​ൽ കൗ​ണ്ടി ഹൈ​സ്കൂ​ളി​ലാ​യി​രു​ന്നു വെ​ടി​വ​യ്പെ​ന്ന് കെ​ന്‍റ​ക്കി ഗ​വ​ർ​ണ​ർ മാ​റ്റ് ബെ​വി​ൻ ട്വീ​റ്റ് ചെ​യ്തു. വെ​ടി​വ​യ്പ് ന​ട​ത്തി​യ​യാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. ഇ​യാ​ളെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

Related Topics

Share this story