Times Kerala

പത്മാവത് പ്രദര്‍ശനം ; ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ 144 പ്ര​ഖ്യാ​പി​ച്ചു

 

ഗു​രു​ഗ്രാം: സ​ഞ്ജ​യ് ലീ​ലാ ബെ​ൻ​സാ​ലി ചി​ത്രം “പ​ദ്മാ​വ​തി’​ന് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന സു​പ്രീം കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ന​ട​പ​ടി ആ​രം​ഭി​ച്ചു. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ 144 പ്ര​ഖ്യാ​പി​ച്ചു. ഗു​രു​ഗ്രാം ജി​ല്ലാ മ​ജി​സ്ട്രേ​റ്റാ​ണ് 144 പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തീ​യേ​റ്റ​റു​ക​ളു​ടെ 200 മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ. ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന വ്യാ​ഴാ​ഴ്ച മു​ത​ൽ 28 ാം തീ​യ​തി​വ​രെ നി​രോ​ധ​നാ​ജ്ഞ നി​ല​വി​ലു​ണ്ടാ​കും.

ഗു​രു​ഗ്രാ​മി​നു പി​ന്നാ​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗൗ​തം ബു​ദ്ധ് ന​ഗ​റി​ലും നോ​യി​ഡ‍​യി​ലും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത ര​ണ്ടു മാ​സം​വ​രെ നി​രോ​ധ​നാ​ജ്ഞ നീ​ണ്ടു​നി​ൽ​ക്കും.

Related Topics

Share this story