Times Kerala

ഈ വര്‍ഷത്തെ ഐപിഎൽ ഏപ്രിൽ ഏഴ് മുതൽ

 

മുംബൈ: 2018 വർഷത്തെ ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) മത്സരങ്ങൾ ജൂണ്‍ ഏഴിന് തുടങ്ങും. മേയ് 27-നാണ് ഫൈനൽ. ഉദ്ഘാടന മത്സരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക. മുംബൈ ഇന്ത്യൻസ് ഉദ്ഘാടന മത്സരത്തിനിറങ്ങും.

Related Topics

Share this story