Nature

കോവിഡ്-19 ഭീതിയിൽ കൊച്ചി ഇൻഡോർ സ്റ്റേഡിയം അടച്ചു

കടവന്ത്ര: കൊറോണ വൈറസ് ഭീതിയുടെ സാഹചര്യത്തിൽ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം അടച്ചു. കോച്ചിങ് അക്കാദമികൾ പ്രവർത്തനം നിർത്തി വച്ചു. ദേശീയ,സംസ്ഥാന റാങ്കിങ് ഉള്ള ഏഴു താരങ്ങൾക്ക് മാത്രം പ്രവേശനാനുമതിയുണ്ട്.

You might also like

Leave A Reply

Your email address will not be published.