Times Kerala

നീയില്ലാതെ ഇനി ഞാനില്ല; മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സ്നേഹ…!!!

 
നീയില്ലാതെ ഇനി ഞാനില്ല; മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സ്നേഹ…!!!

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. ജനുവരി 24 നാണ് തനിക്കും സ്നേഹയ്ക്കും ഒരു പെൺകുഞ്ഞ് പിറന്ന വിവരം പ്രസന്ന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. മകൾക്കൊപ്പമുള്ള സ്നേഹയുടെ ചിത്രമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്. ഇതാദ്യമായാണ് മകൾക്കൊപ്പമുള്ള ചിത്രം സ്നേഹ പങ്കുവയ്ക്കുന്നത്. മകളെ കൈകളിലെടുത്ത സ്നേഹയെ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക.​ അമ്മയും മകളും വെള്ള വസ്ത്രങ്ങളിലാണ്.

 

 

View this post on Instagram

 

I’m nothing without these women in my life!!🙂🙂🙂 #motherhood #motherdaughter #sisterlove

A post shared by Sneha Prasanna (@realactress_sneha) on

 

View this post on Instagram

 

Happy women’s day to all the amazing women!! #motherhood #motherdaughter Photography @mommyshotsbyamrita Makeup @perfektmakeover

A post shared by Sneha Prasanna (@realactress_sneha) on

Related Topics

Share this story