Times Kerala

എനിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണോ” 12-13 വയസ് പ്രായത്തിലൊക്കെയുള്ള കുട്ടികള്‍ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് തനിക്ക് മെസേജുകള്‍ അയക്കാറുണ്ടെന്ന് നടി നികിത

 

12-13 വയസ് പ്രായത്തിലൊക്കെയുള്ള കുട്ടികള്‍ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് തനിക്ക് മെസേജുകള്‍ അയക്കാറുണ്ടെന്ന് ഫ്രഞ്ച് പോണ്‍ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 28കാരിയായ നികിത ബെല്ലൂച്ചിയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നികിതയുടെ മറുപടിയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. കുട്ടികളെ കുറിച്ചും അവരുടെ ലൈംഗിക താല്‍പ്പര്യങ്ങളെ കുറിച്ചും സംസാരിച്ചതിന് നന്ദിയെന്ന് ഒരാള്‍ കുറിച്ചു.

നാല് ആണ്‍കുട്ടികളില്‍ നിന്ന് ലഭിച്ച സന്ദേശങ്ങള്‍ നികിത ഷെയര്‍ ചെയ്തിട്ടുണ്ട്. നാല് പേരും സെക്‌സിനായാണ് നികിതയ്ക്ക് സന്ദേശമയച്ചിരിക്കുന്നത്. അതില്‍ ഒരെണ്ണം ഇങ്ങനെ: ” ഹായ്, എനിക്ക് ഇപ്പോള്‍ 13 വയസായി. ഞാന്‍ നിങ്ങളുടെ ആരാധകനാണ്. എനിക്കൊപ്പം നഗ്നയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണോ”. ഈ സന്ദേശത്തിന് നികിത നല്‍കിയ മറുപടി: ” ഡ്യൂഡ്, 13 വയസുകാരാ.. നിന്റെ ഹോംവര്‍ക്കുകള്‍ ചെയ്യൂ. ഇനിയൊരിക്കലും എനിക്ക് മെസേജ് അയക്കരുത്. അതല്ല ഇത് തുടരാനാണ് ഭാവമെങ്കില്‍ നിന്റെ മെസേജിന്റെ സ്ക്രീന്‍ ഷോര്‍ട്ട് എടുത്ത് ഞാന്‍ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കും”.

തന്റെ ഇന്‍ബോക്‌സില്‍ ലഭിക്കുന്ന കുട്ടികളുടെ മെസേജുകള്‍ക്ക് അവരുടെ മാതാപിതാക്കളെയാണ് പഴിക്കേണ്ടതെന്ന് നികിത പറയുന്നു. ലൈംഗിക പഠനത്തിന്റെ അഭാവമാണ് ഇതിന് കാരണമെന്നും നികിത പറയുന്നു. ഇത്തരത്തില്‍ തനിക്ക് സന്ദേശം അയക്കുന്ന കുട്ടികള്‍ക്ക് സെക്‌സിനെ കുറിച്ച് പഠിപ്പിച്ച് മടുത്തതായും നികിത കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നെറ്റ് പോണോഗ്രഫിയില്‍ നിന്ന് കുട്ടികളെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയാതെ പോവുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ നികിതയുടെ വാക്കുകള്‍ക്ക് ആശംസാപ്രവാഹമാണ്.

മറ്റൊരു 12 വയസുകാരനും സെക്‌സിന് താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ച് സന്ദേശം അയച്ചതോട് കൂടിയാണ് തനിക്ക് നേരിടേണ്ടി വരുന്ന ഈ അനുഭവം സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യാന്‍ നികിത തീരുമാനിച്ചത്. പോണോഗ്രഫി വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലെന്നത് നിര്‍ഭാഗ്യവശാല്‍ ശരി തന്നെയാണ്. അതുകൊണ്ട് തന്നെ നിരവധി കുട്ടികളാണ് ചിത്രങ്ങള്‍ ചോദിച്ചും അവര്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ക്ഷണിച്ചും മെസേജ് അയക്കുന്നത്. കുട്ടികള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ മാതാപിതാക്കള്‍ വേണ്ടത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തതും, ലൈംഗിക പഠനത്തിന്റെ അഭാവവുമാണ് ഇതിന് പ്രധാന കാരണമെന്നും നികിത പറഞ്ഞു.

Related Topics

Share this story