Nature

എനിക്ക് ഏറെയിഷ്ടം അയാളെ ; സണ്ണി ലിയോണ്‍ പറയുന്നു

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളി​ൽ ത​നി​ക്ക് ഏ​റെ​യി​ഷ്ടം ടൈ​ഗ​ർ ഷ്റോ​ഫി​നെ​യാ​ണെ​ന്ന് സ​ണ്ണി ലി​യോ​ൺ. ഫാ​ഷ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ദ​ബു ര​ത്നാ​നി​യു​ടെ സെ​ലി​ബ്രി​റ്റി ക​ല​ണ്ട​റു​ക​ളു​ടെ റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് സ​ണ്ണി മ​ന​സു തു​റ​ന്ന​ത്. ദ​ബു​വി​ന്‍റെ ഫേ​യ്സ് ബു​ക്ക് പേ​ജി​ൽ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സ​ണ്ണി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

എ​ല്ലാ വ​ർ​ഷ​വും ദ​ബു ര​ത്നാ​നി സെ​ലി​ബ്രി​റ്റി ക​ല​ണ്ട​റു​ക​ൾ​ പു​റ​ത്തി​റ​ക്കാ​റു​ണ്ട്. താ​ര​ങ്ങ​ൾ ഗ്ലാ​മ​റ​സാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഈ ​ക​ല​ണ്ട​റു​ക​ൾ വ​ള​രെ​യ​ധി​കം ശ്ര​ദ്ധ പി​ടി​ച്ചുപ​റ്റാ​റു​മു​ണ്ട്. ഇ​ത്ത​വ‍​ണ സ​ണ്ണി ലി​യോ​ണി​നെ കൂ​ടാ​തെ ആ​ലി​യ ഭ​ട്ട്, സോ​നാ​ക്ഷി സി​ൻ​ഹ, മാ​നു​ഷി ചി​ല്ലാ​ർ, ഐ​ശ്വ​ര്യാ റാ​യി, വ​രു​ൺ ധ​വാ​ൻ, ക്രി​തി സാ​ന​ൻ, സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര തു​ട​ങ്ങി​യ​വ​രും ക​ല​ണ്ട​റി​ൽ ഇ​ടം​പി​ടി​ച്ചു.

You might also like