Nature

കൊറോണ: എറണാകുളം ജില്ലയില്‍ കർശന ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി : എറണാകുളം ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ശക്തമാക്കി. മൂന്ന് വയസുകാരന് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കർശന നിർദ്ദേശം നൽകിയത്.

വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടി സഞ്ചരിച്ച വിമാനത്തിലെ 99 സഹയാത്രികരും നിരീക്ഷണത്തിലാണ്. വൈറസ് ബാധിച്ച്‌ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്.

You might also like

Leave A Reply

Your email address will not be published.