യാങ്കൂൺ: മ്യാൻമറിൽ മൂന്നു ഗ്രാമീണർ കൊല്ലപ്പെട്ട കേസിൽ ആറ് സൈനികർക്ക് 10 വർഷം തടവ് ശിക്ഷ. സെപ്റ്റംബറിൽ യുദ്ധമേഖലയായ കച്ചിൻ പ്രവിശ്യയിലുണ്ടായ സംഭവത്തിലാണ് സൈനിക കോടതി ശിക്ഷിച്ചത്. ആറ് പ്രതികളും കുറ്റം സമ്മതിച്ചിരുന്നെന്ന് കച്ചിൻ സ്റ്റേറ്റ് പോലീസ് ഉദ്യോഗസ്ഥൻ മിൻ സോ പറഞ്ഞു.
Also Read