Nature

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

കൊച്ചി : സംസ്ഥാനത്തെ ഇന്ധന വില കുറഞ്ഞു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതനുസരിച്ച് കൊച്ചിയില്‍ പെട്രോള്‍ 72.60 രൂപ, ഡീസല്‍ 66.87 എന്നീ നിരക്കുകളിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.