Times Kerala

അറുപതാം വയസ്സില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക് വിവാഹിതനായി വിവാഹം

 
അറുപതാം വയസ്സില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക് വിവാഹിതനായി വിവാഹം

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുകുള്‍ വാസ്‌നിക് വിവാഹിതനായി. അറുപതാം വയസ്സിലാണ് വിവാഹം. ദീര്‍ഘകാല സുഹൃത്തായിരുന്ന രവീണ ഖുറാനയെയാണ്‌ മുകുള്‍ വാസ്‌നിക് ജീവിത സഖിയാക്കിയത്. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

Related Topics

Share this story