Nature

കൊറോണ ബാധിച്ച കുട്ടിയുടെ നില തൃപ്തികരം; മാതാപിതാക്കളും ഐസൊലേഷനില്‍; സ്ഥിതിഗതികൾ നിയന്ത്ര വിധേയം: എറണാകുളം ജില്ലാ കലക്ടര്‍

കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥീരികരിച്ച മൂന്നു വയസ്സുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ്. കുട്ടിയുടെ മാതാപിതാക്കളെയും ഐസൊലേഷനിലാക്കിയിട്ടുണ്ടെന്നും ഇവരുടെ പരിശോധന ഫലം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Comments are closed.