Nature

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കളക്ടർ അടിയന്തര യോഗം വിളിപ്പിച്ചു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കളക്ടർ അടിയന്തിര യോഗം വിളിപ്പിച്ചു. ഇറ്റലിയിൽ നിന്ന് കഴിഞ്ഞ ഫെബ്രുവരി 29 ന് ദോഹ-കൊച്ചി വിമാനത്താവളത്തിൽ എത്തിയവരെ കണ്ടെത്തി പരിശോധന നടത്തും. രോഗികൾക്കൊപ്പം സഞ്ചരിച്ച സഹയാത്രികരെയും കണ്ടെത്തി ചികിത്സ നടത്തും.

You might also like

Leave A Reply

Your email address will not be published.